ഗവ എൽ പി എസ് അരുവിപ്പുറം/പ്രവർത്തനങ്ങൾ
ദൃശ്യരൂപം

മാതൃഭൂമി മധുരം മലയാളം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ അഞ്ചു കുട്ടികൾക്ക് മാതൃഭൂമി പത്രം എത്തിക്കുന്നു .കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചു ഉയർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം .ഈ പദ്ധതിയുടെ ഉദ്ഘാടനം പാങ്ങോട് സി .ഐ. ശ്രീ .സുനീഷ് നിർവഹിച്ചു .
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |