(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബാല്യകാലം
അമ്മേ ....എനിക്കൊന്ന് ഓടിക്കളിക്കണം
ഈ വയലിൻ വരമ്പിലൂടോടിടട്ടെ ?
അയ്യയ്യോ മക്കളേ വേണ്ട... വേണ്ട....
മലിനമാം നീറ്റിൽ നീ പോയിടേണ്ട.
മലിന ജലത്തിലിറങ്ങിയാലോ
ഇല്ലാത്ത ദീനങ്ങൾ വന്നു കുടും
ഓർക്കുന്നു ഞാനെന്റെ ബാല്യകാലം
ഓടിക്കളിക്കുന്ന ബാല്യകാലം