കേളോത്ത് വളപ്പ് എൽ പി എസ് തലശ്ശേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കേളോത്ത് വളപ്പ് എൽ പി എസ് തലശ്ശേരി | |
|---|---|
| വിലാസം | |
തലശ്ശേരി തലശ്ശേരി പി.ഒ. , 670101 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഇമെയിൽ | sibairnagath@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14211 (സമേതം) |
| യുഡൈസ് കോഡ് | 32020300217 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 49 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 11 |
| പെൺകുട്ടികൾ | 10 |
| ആകെ വിദ്യാർത്ഥികൾ | 21 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുബൈർ |
| പി.ടി.എ. പ്രസിഡണ്ട് | സാഹിറ |
| എം.പി.ടി.എ. പ്രസിഡണ്ട് | സാഹിറ |
| അവസാനം തിരുത്തിയത് | |
| 05-02-2022 | 14211hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മുസ്ലിം പിന്നോക്ക സമുദായത്തിന്റെ ശാക്തീകരണത്തിന് വേണ്ടി ഖാദിമുൽ ഇസ്ലാം ട്രസ്റ്റിന്റെ കീഴിൽ 1928 ലാണ് സ്കൂൾ ആരംഭിച്ചത് , ഒന്ന് മുതൽ ഏഴാം ക്‌ളാസ് വരെയുള്ള വിദ്യാഭ്യാസം കരസ്ഥമാക്കാൻ പ്രദേശവാസികൾ ആശ്രയിച്ചിരുന്നത് ഇവിടെ ആയിരുന്നു. ആയിരത്തിലേറെ വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്കൂളിന്റെ തൊട്ടടുത്ത സ്ഥലങ്ങളിൽ വിവിധ സ്കൂളുകൾക് തുടക്കം കുറിച്ചതോടെ ഒന്ന് മുതൽ നാല് വരെയുള്ള പഠനം മാത്രം നൽകാൻ തീരുമാനിക്കുകയായിരുന്നു ..പിന്നീടാണ് യു പി സ്കൂളിൽ നിന്നും എൽ പി സ്കോളിലേക് മാറ്റം കുറിച്ചത്.
സ്കൂളിന്റെ തുടക്കത്തിൽ ശ്രീമതി കൊഞ്ചിറ ടീച്ചർ ആയിരുന്നു പ്രധാന അദ്ധ്യപിക , പിന്നീട് പ്രഗൽഭരായ നാരായണി ടീച്ചർ ,ചാന്തുക്കുട്ടി മാസ്റ്റർ , ശ്രീമതി കല്ലൂട്ടി ടീച്ചർ എന്നിവർ പ്രധാന അദ്ദ്യാപകരായി സേവനം ചെയ്തു , നിലവിൽ സുബൈർ മാസ്റ്റർ പ്രധാന അദ്ധ്യാപകനായി സേവനം ചെയ്തുവരുന്നു
ഭൗതികസൗകര്യങ്ങൾ
റോഡരികിലുള്ള സ്കൂളിന് ചുറ്റുമതിൽ ഉണ്ട്.സ്കൂളിന് ലൈബ്രറിയും വായന മുറിയും ഉണ്ട്.കുടിവെള്ളത്തിനായി കിണറും പൈപ്പ് കണക്ഷനും ഉണ്ട്.4 ശുചിമുറികളും ഒരു ബാത്റൂമും സ്കൂളിൽ ഉണ്ട്.കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി ഡൈനിങ് ഹാൾ ഉണ്ട്.
കുട്ടികളുടെ പഠനാവശ്യത്തിനായി സർക്കാർ അനുവദിച്ച രണ്ട് ലാപ്ടോപ്പുകളും ഒരു ടിവിയും ഒരു പ്രൊജക്ടറും സ്കൂളിൽ ഉണ്ട്.എല്ലാ ക്ലാസ്സിലും ഫാനുകളുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.759064587276821, 75.48564665414177 | width=800px | zoom=17}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14211
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ