സെന്റ്. ആന്റണീസ്. എൽ പി എസ്, കണ്ണമാലി/സൗകര്യങ്ങൾ

09:50, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stantonyslpskannamaly26329 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1929-ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ.പി.എസ്. കണ

മാലി. സെന്റ്

ആന്റണീസ് ഇടവക വികാരിയായിരുന്ന റവ.ഫ. പോൾ ആലുങ്കൽ ആയിരുന്നു ഈ വിദ്യാലയത്തിന്റെ

സ്ഥാപകൻ. 1 മുതൽ 4 വരെ 600-ൽ അധികം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. അതുപോലെ തന്നെ 15 ൽ

അധികം അധ്യാപകരും ഈ വിദ്യാലയത്തിൽ ജോലി ചെയ് തിരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം