സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
09:37, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38099 (സംവാദം | സംഭാവനകൾ) (' 5 മുതൽ 10 വരെ ക്ലാസിലെ കുട്ടികളെ ചേർത്തുകൊണ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

5 മുതൽ 10 വരെ ക്ലാസിലെ കുട്ടികളെ ചേർത്തുകൊണ്ട്സ്കൂളിൽ ആർട്സ് ക്ലബ് ഭംഗിയായി നടന്നു വരുന്നു. കുട്ടികൾക്ക് നാടകക്കളരി, എഴുത്തുകൂട്ടം എന്നിവ സംഘടിപ്പിക്കാറുണ്ട്. സർഗാത്മക കഴിവ് ഉള്ള കുട്ടിക കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നടത്തി വരുന്നു. സ്ക്കൂളിൽ പ്രത്യേക ക്വയർ സംഘം ഉണ്ട്.