ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/നാഷണൽ സർവ്വീസ് സ്കീം

20:50, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37024 (സംവാദം | സംഭാവനകൾ) (നാഷണൽ സർവീസ് സ്ക്കീം .)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാഷണൽ സർവീസ് സ്ക്കീമിന്റെ യൂണിറ്റ് ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്നു. ശ്രീ.പി.ജെ വർഗീസ് സർ യൂണിറ്റ് പ്രോഗ്രാം ഓഫീസറായി പ്രവർത്തിക്കുന്നു.വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. സംഘടനയുടെ ഉദ്ദേശ്യത്തെ സാർത്ഥകമാക്കുന്ന പ്രവർത്തനങ്ങളാണ് യൂണിറ്റിൽ നടക്കുന്നത്.സപ്തദിനക്യാമ്പ് , കോവിഡാനന്തര സ്കൂൾ ശുചീകരണം, ബോധവത്ക്കരണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സ്കൂൾ NSS യൂണിറ്റ് അനുകരണീയമായ മാതൃകയാണ്.