പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ/അറബി ക്ലബ്

11:28, 14 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18244 (സംവാദം | സംഭാവനകൾ) ('ഒരു കൂട്ടിയുടെ ജീവിതത്തില്‍ അറബി ഭാഷയ്ക്ക് അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒരു കൂട്ടിയുടെ ജീവിതത്തില്‍ അറബി ഭാഷയ്ക്ക് അതിന്റെതായ പ്രാധാന്യം ഉണ്ട് അതിനാല്‍ തന്നെ സ്കുളിലെ അറബിക്ലബും ഈ പ്രാധാന്യം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നുണ്ട്. അറബിഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ ഉതകുന്ന പ്രവര്‍ത്തങ്ങളാണ് നടത്താറുള്ളത് , ഇതില്‍ പോസ്റ്റര്‍ നിര്‍മ്മാണം പദപ്പയറ്റ് ,പതിപ്പ് നിര്‍മ്മാണം എന്നിവ ഉള്‍പ്പെടും വായനദിനത്തില്‍ നടുത്തുന്ന ഖുര്‍ആന്‍പാരായണ മത്സരം കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു.