ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/സൗകര്യങ്ങൾ/സയൻസ് ലാബ്

19:28, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHRIST KING HS 48046 (സംവാദം | സംഭാവനകൾ) (സ്കൂൾ സയൻസ് ലാബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ സയൻസ് ലാബ്

കുട്ടികളിലെ ശാസ്ത്ര പഠനം പ്രയാസ രഹിതവും സന്തോഷപ്രദവും ആക്കുന്നതിന് വിവിധ സൗകര്യങ്ങളോടുകൂടിയ സയൻസ്‍ ലാബ് സ്കൂളിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്നു. ഫിസിക്സ് കെമിസ്ട്രി ബയോളജി തുടങ്ങിയ വിഷയങ്ങളിലെ വിവിധ പരീക്ഷണങ്ങൾക്കും പ്രദർശനത്തിനുമ‍ുള്ള സൗകര്യങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട്.പ്രത്യേകം തയ്യാറാക്കിയ ലാബ് ടൈംടേബിൾ ഉപയോഗിച്ച് വിഷയാടിസ്ഥാനത്തിൽ ഉള്ള പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. യുപി ഹൈസ്കൂൾ വിഭാഗങ്ങളിലായി പഠിക്കുന്ന വിദ്യാർഥികൾക്ക് ലാബ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന സ്പെഷ്യൽ ഫീസ് സംവിധാനത്തിൽ നിന്ന് ലാബിലേക്ക് ആവശ്യമായ സാധനസാമഗ്രികൾ വാങ്ങുന്നു.

 
സയൻസ് ലാബ്