സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്/സൗകര്യങ്ങൾ/സൗകര്യങ്ങൾ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
18:18, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cphighschool (സംവാദം | സംഭാവനകൾ) ('1999 ലാണ് ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1999 ലാണ് ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിക്കുന്നത്.ശ്രീമതി . നബീസബീവി ആയിരുന്നു ആദ്യ പ്രിൻസിപ്പൽ.

ബയോളജി സയൻസ്, കംപ്യൂട്ടർ സയൻസ്,കൊമേഴ്സ്, ഹുമാനിറ്റീസ് എന്നീ വിഭാഗങ്ങളിലായി 800-ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.

ജില്ലയിൽ ഹയർസെക്കന്ററി വിഭാഗത്തിൽ സ്ഥിരമായി ഏറ്റവും കൂടുതൽ വിജയശതമാനം നേടുന്ന സ്കൂളുകളിൽ ഒന്നാണിത്

പ്രിൻസിപ്പൽ- ശ്രീ. ബിനു. ബി എസ്