എൽ എഫ് എൽ പി എസ് ലോകമലേശ്വരം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23408-hm (സംവാദം | സംഭാവനകൾ) ('സൂര്യനെ പോലെ ചിരിച്ചു കൊണ്ടും ചന്ദ്രനെ പോലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സൂര്യനെ പോലെ ചിരിച്ചു കൊണ്ടും

ചന്ദ്രനെ പോലെ തിളങ്ങിക്കൊണ്ടും

പുഞ്ചിരി തൂകുന്ന കുഞ്ഞിനെപോൽ

സ്നേഹം പകരുന്ന അമ്മയെപ്പോൽ

ഇഷ്ടം വിളമ്പുന്ന കൂട്ടിനെപ്പോൽ

എന്നും വിളങ്ങുന്നു എന്റെ വിദ്യാലയം

           ഹർഷിദ് കെ ദാസ്

            സ്റ്റാൻഡേർഡ് നാല്

              എൽ എഫ് എൽ പി എസ് ലോകമലേശ്വരം