എ.എം.എൽ.പി.സ്കൂൾ ചിലവിൽ വെസ്റ്റ്/അക്ഷരവൃക്ഷം/തകർക്കണം ക്കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (Sreejithkoiloth എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ ചിലാവിൽ വെസ്റ്റ്/അക്ഷരവൃക്ഷം/തകർക്കണം ക്കൊറോണയെ എന്ന താൾ എ.എം.എൽ.പി.സ്കൂൾ ചിലവിൽ വെസ്റ്റ്/അക്ഷരവൃക്ഷം/തകർക്കണം ക്കൊറോണയെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തകർക്കണം ക്കൊറോണയെ


തകർക്കണം തകർക്കണം നമ്മളീ കൊറോണ തൻ
കണ്ണിയെ തുരത്തണം തുരത്തണം നമ്മളീ
ലോക ഭീതിയെ

ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം
മുന്നിൽ നിന്ന് പട നയിച്
കൂടെ ഉണ്ട് പോലീസും

ഒരുമയോടെ കൂടെ നിന്നി വിപത്തിനെ ചെറുത്തിടാം
മുഖത്തു നിന്ന് പുഞ്ചിരികൾ മായ്ഞിടാതെ നോക്കിടാം


മാസ്ക് കൊണ്ട് മുഖം
മറച്ചു അണുവിനെ അകറ്റിടാം കൈ കഴുകി കൈ തൊടാതെ
പകർച്ചയെ മുറിച്ചിടാം

 

ആയിഷ റദ. വി കെ
2 B എ.എം.എൽ.പി.സ്കൂൾ ചിലാവിൽ വെസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത