മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/ ഹിന്ദി ക്ലബ്

13:08, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13373 (സംവാദം | സംഭാവനകൾ) (''''<u>ഹിന്ദി ക്ലബ്ബ്</u>''' '''ഹിന്ദി ദിനവുമായി ബന്ധപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിന്ദി ക്ലബ്ബ്

ഹിന്ദി ദിനവുമായി ബന്ധപ്പെട്ട്

പോസ്റ്റർ നിർമ്മാണം

പ്രസംഗം

കവിതാലാപനം

ദേശഭക്തിഗാനം എന്നിവ സംഘടിപ്പിച്ചു.


ഹിന്ദിഭാഷ ലളിതമാക്കാൻ വേണ്ടി അക്ഷരക്കാർഡുകൾ,വായനാക്കാർഡുകൾ എന്നിവ കുട്ടികൾക്ക് നൽകി.


സുരീലിഹിന്ദി പരിപാടിയുടെ ഭാഗമായിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടത്തിവരുന്നു.