ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/പരിസ്ഥിതി ക്ലബ്ബ്

12:51, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15002 (സംവാദം | സംഭാവനകൾ) ('ഫോറസ് ട്രിക്ലബ്ബും പരിസ്ഥിതി ക്ലബ്ബും സംയുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫോറസ് ട്രിക്ലബ്ബും പരിസ്ഥിതി ക്ലബ്ബും സംയുക്തമായാണ് പ്രവ‍ർത്തിക്കുന്നത്.വിദ്യാലയത്തിനു ചുറ്റും മരം വച്ചുപിടിപ്പിക്കൽ,റോഡരികിൽ തണൽ മരങ്ങൾ നടൽ എന്നിവയൊക്കെ ചെയ്തിട്ടുണ്ട്.വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലുമെല്ലാം ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്.