ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ) (DEV എന്ന ഉപയോക്താവ് ഗവഃ ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/അക്ഷരവൃക്ഷം/ ജാഗ്രത എന്ന താൾ ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/അക്ഷരവൃക്ഷം/ ജാഗ്രത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

    അറിയണം നമ്മളിത് ആരോഗ്യവാർത്തകൾ
    പകരണം നമ്മളിത് മറ്റുള്ളവർക്കായ്
    തുടരണം നമ്മളിത് പൂർത്തിയാവോളം
    തുരത്തണം നമ്മളീ കോവിഡ് കൃമിയെ
    അതിനായി വേണ്ടുന്ന വൃത്തിയും വേണം
    പതറാതെ ജാഗ്രത കൂടിയേ തീരൂ
    മനസ്സു കൊണ്ടകലാതെ അകലണം നമ്മൾ
    മടിയരുത് സോപ്പിട്ട് കഴുകുവാൻ കൈകൾ
    പാലിച്ചിടേണം നാം നിയമങ്ങളെല്ലാം
    കോവിഡിനെ തറ പറ്റിക്കുവോളം
    ഒരു തുള്ളി വെള്ളമായ് പോലും
    പാഴാക്കിടാതെ നാം ശ്രദ്ധിച്ചിടേണം
    പട്ടിണിയായ് കിടക്കുന്നു പലരും
    എന്നോർമ്മവേണം കളയുന്നനേരം
    ഒന്നിച്ചുനിൽക്കണം ജാഗ്രതയോടെ നാം
    കോവിഡിനെ കെട്ട്കെട്ടിക്കുവോളം
    വീട്ടിന്നിറങ്ങാതെ വീട്ടിലിരുന്നു
   തോൽപ്പിച്ചിടാം മഹാമാരിയെ നമ്മൾ

ഐശ്വര്യ അശോക്
3 എ ഗവ ഫിഷെറീസ് യു പി സ്കൂൾ ഞാറയ്ക്കൽ  
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത