കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം


വൈറസാണ് കൂട്ടരേ
       കൊറോണയാണ് കൂട്ടരേ
ദൃഷ്ടിയിൽ പെടാത്തൊരു
       ഭീകരനാ കൂട്ടരേ
ചെറുത്തിടാം തുരത്തിടാം
       കോവിഡിനേ കൂട്ടരേ
മാസ്കുകൾ ധരിച്ചിടാം
       പരസ്പരം അകന്നിടാം
ഹസ്തദാനം നിർത്തിടാം
       കൂപ്പുകൈകൾ കാട്ടിടാം
സാനിറ്റയ്സർ വാങ്ങിടാം
      കൈകളൊക്കെ കഴുകിടാം
 കണ്ണിലെയും വായിലെയും
    സ്പർശനം ഒഴിവാക്കിടാം
അധികാരികൾ തൻ വാക്കുകൾ
     കേട്ടിടാം പാലിച്ചിടാം ആതുര സേവകരെ
      തൊഴുതിടാം നമിച്ചിടാം
ചെറുത്തിടാം തുരത്തിടാം
പൊരുതിടാം ജയിച്ചിടാം

 

ശ്രീഹരി. എസ്. കുമാർ. പി .എം
7എച്ച് കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത