ജി എൽ പി എസ് കൂത്തുപറമ്പ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:03, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് കൂത്തുപറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ജി എൽ പി എസ് കൂത്തുപറമ്പ/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ വന്നിട്ടുണ്ട്
ഞങ്ങളൊക്കെയും പേടിച്ചിരിപ്പാണ്
ലോകത്തെ വിഴുങ്ങുന്ന ഭീകരൻ
അയ്യോ വാർത്തകൾ വേദനിപ്പിക്കുന്നു
കൈ കഴുകണം വൃത്തിയായി
അകലം പാലിക്കണം
എന്ന്നാലിനി വീട്ടിലിരിയ്ക്കാം
നാമെല്ലാരും മാതൃകയാവണം
നമുക്കൊരുമിച്ചു നേരിടാം
ഈ മഹാമാരിയെ ...

അനുഷ്ക
4 എ കൂത്തുപറമ്പ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത