ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്/ശാസ്ത്രരംഗം

Schoolwiki സംരംഭത്തിൽ നിന്ന്
09:43, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29022 (സംവാദം | സംഭാവനകൾ) ('ശാസ്ത്ര രംഗം ശാസ്ത്ര രംഗംസമിതിയുടെ ഉദ്ഘാടനം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്ര രംഗം ശാസ്ത്ര രംഗംസമിതിയുടെ ഉദ്ഘാടനം 7-8 - 201ൽ പ്രശസ്ത പരിസ്ഥതി പ്രവർത്തകനായ ശ്രീ CR നീലകണ്ഠൻ സാർ നടത്തി. സ്കൂൾതല ശാസ്ത്രോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ പ്രവർത്തനങ്ങൾ നൽകി. സ്കൂൾ തലത്തിൽ നിന്നും ഒന്നാമത് എത്തിയ കുട്ടികളുടെ പ്രവർത്തനങ്ങൾ സബ് ജില്ലാ തലത്തിൽ അയച്ചു നൽകി