ശ്രീ രുദ്ര വിലാസം യൂ. പി. സ്കൂൾ എറണാകുളം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
====
====
| ശ്രീ രുദ്ര വിലാസം യൂ. പി. സ്കൂൾ എറണാകുളം | |
|---|---|
| വിലാസം | |
Pallimukku, Ernakulam CHURCH LANDING ROADപി.ഒ, , 682016 | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഫോൺ | 9446607968 |
| ഇമെയിൽ | srvpupsekm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26249 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | Sindhu T P |
| അവസാനം തിരുത്തിയത് | |
| 03-02-2022 | Razeenapz |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
എറണാകുളം പള്ളിമുക്കിൽ ചർച്ച് ലാന്റിങ് റോഡിലാണ് ശ്രീ രുദ്രവിലാസം യു.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 1912 മെയ് 12ന് ശ്രീരുദ്ര വാര്യർ ആണ് ശ്രീരുദ്രവിലാസം യു.പി സ്ക്കൂൾ സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ മകന് സ്ക്കൂൾ അഡ്മിഷൻ ലഭിക്കാതിരുന്നതിനെ തുടർന്നാണ് ഒരു സ്ക്കൂൾ തുടങ്ങണം എന്ന ആശയത്തിൽ എത്തിച്ചേർന്നത്. ആദ്യം LP സ്ക്കൂൾ ആയി തുടങ്ങിയെങ്കിലും പിന്നീട് UP സ്ക്കൂൾ ആയി മാറ്റുന്നതിന് മുൻ അധ്യാപകരുടെ പ്രയത്‌നങ്ങൾ ധാരാളമാണ്. ഇന്നും ശ്രീരുദ്രവാര്യരുടെ കുടുംബത്തിന്റെ സഹകരണങ്ങൾ സ്ക്കൂളിന് ലഭിക്കുന്നു. എറണാകുളം കരയോഗം ചാരിറ്റബിൾ ട്രസ്ററിന്റെ മേൽനോട്ടത്തിലാണ് സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
കലാമേള
കായികം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.963159439353237, 76.28333903422427|zoom=18}}