ബി എ എം യു പി എസ്സ് പെരുമ്പ്രാക്കാട്/പ്രവർത്തനങ്ങൾ

17:02, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ബി എ എം യു പി എസ്സ് പെരുമ്പാക്കാട്/പ്രവർത്തനങ്ങൾ എന്ന താൾ ബി എ എം യു പി എസ്സ് പെരുമ്പ്രാക്കാട്/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1. ഇംഗ്ലീഷ് സ്പെഷ്യൽ ക്ലാസുകൾ 2. കലാ-കായിക പരിശീലനം 3. പ്രവൃത്തി പരിചയ പരിശീലനം 4. സാമൂഹിക സഹായം നൽകൽ 5. സ്കൂൾ ലൈബ്രറി 6. പത്രപാരായണത്തിന് അവസരം ഒരുക്കുന്നു. പഠിപ്പുര പൊതു വിജ്ഞാനം കുറിപ്പ് തയാറാക്കുന്നു. ക്വിസ് നടത്തുന്നു. മികച്ച നിലവാരത്തിൽ എത്തുന്ന ഗ്രൂപ്പിന് പ്രോത്സാഹന സമ്മാനം ഒരുക്കുന്നു. 7. മഹത് വചനങ്ങൾ, പഴഞ്ചൊല്ലുകൾ പൊതു വിജ്ഞാനം ഇവ അവതരിപ്പിക്കാനുള്ള വേദി ഒരുക്കുന്നു