എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snhssparuthi (സംവാദം | സംഭാവനകൾ) ('ദിലീപ‍് സാറിൻെറ നേതൃത്വത്തിൽ ആർട്ടസ് ക്ലബ് ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദിലീപ‍് സാറിൻെറ നേതൃത്വത്തിൽ ആർട്ടസ് ക്ലബ് ഭംഗിയായി പ്ര‍വർത്തിച്ചു വരുന്നു. ആർട്സ് ക്ലബിൻെറ ഭാഗമായി എല്ലാ ഡിവിഷനിലേയും കുട്ടികളെ ഉൾപ്പെടുത്തി വെർച്ച്വൽ സ്ക്കൂൾ കലോൽസവം നടത്തി. എല്ലാ സബ്ജക്ടുകളേയും ഉൾപ്പടുത്തി കുട്ടികളിലെ കലാവാസനകളെ കണ്ടെത്തുവാൻ ഉള്ള അവസരം നൽകി