ഡി. ബി. ഇ. എം. എൽ. പി. എസ്. മണ്ണുത്തി/സൗകര്യങ്ങൾ
- ഡിജിറ്റൽ ക്ലാസ് മുറികൾ
- പുസ്തകശാല
- കമ്പ്യൂട്ടർ ലാബ്
- വിശാലമായ കളിസ്ഥലങ്ങൾ
- ഓഡിയോ വിഷ്വൽ റൂം
- പ്രാർത്ഥന മുറി
- സ്കൂൾ ബസ് സൗകര്യം
- വിദ്യാർത്ഥി കൗൺസിലിംഗ് സൗകര്യം
- വിവിധ വിഷയങ്ങളിൽ പരിശീലനപരിപാടികൾ
- കുട്ടികൾക്കുള്ള പാർക്ക്
- പഠനയാത്ര
- ബാസ്കറ്റ് ബോൾ കളി താല്പര്യമുള്ളവർക്ക് സ്വന്തം ബാസ്കറ്റ് ബോൾ കോർട്ടിൽ പരിശീലനം.
- ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനു കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ.
- വിദ്യാർത്ഥികൾക്ക്എന്നപോലെതന്നെ അധ്യാപകർക്കും എല്ലാ വർഷവും ഓറിയന്റേഷൻ ക്ലാസ്സുകൾ, വിഷയാധിഷ്ഠിത പരിശീലന ക്ലാസ്സുകൾ.
ആത്മാർത്ഥവും അർപ്പണബോധവുമുള്ള അധ്യാപകരും അനധ്യാപകരും ചേർന്ന് പ്രതിബദ്ധതയും ഊർജ്ജസ്വലവുമായ മാനേജ്മെന്റിന്റെ കരുത്ത് ഈ വിദ്യാലയത്തിനുണ്ട്. സജീവമായ ഒരു അധ്യാപക-രക്ഷാകർതൃ സംഘടനയും ഉത്തരവാദിത്തവും കരുതലും ഉള്ള ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികളും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |