ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
14:00, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41081lk (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ കലാപരവും സാഹിത്യപരവുമായ കഴിവുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി കഥാരചന ,കവിതാരചന , ചിത്രരചന , ഉപന്യാസം , പ്രസംഗം , കവിതാലാപനം, ഏകാഭിനയം തുടങ്ങിയവയിൽ സ്കൂൾ തല മത്സരങ്ങൾ നടത്തി മികച്ചവ  കണ്ടെത്തി പ്രോൽസാഹന സമ്മാനങ്ങൾ നൽകി.