ഉള്ളടക്കത്തിലേക്ക് പോവുക

എസ്.യു.എൽ..പി.എസ് . കുറ്റൂർ/ശിശുവികാസ പ്രേത്യേക പരീപാടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19827 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം കുട്ടികൾ പഠന പഠ്യേത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾ പഠന പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതിനും കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും പഠനവൈകല്യങ്ങൾ കണ്ടെത്തുന്നതിനുമായി നടത്തുന്ന പ്രത്യേക പ്രവർത്തനങ്ങളും പരിശീലനശാലകളും സ്‌കൂളിൽ അരങ്ങേറുന്നുണ്ട്. കുട്ടികളുടെ ആന്തരികവശം മനസ്സിലാക്കാനും കുട്ടികളെ തരംതിരിച്ചു പാഠ്യപദ്ധതികൾ രൂപീകരിക്കാനും ഇതിലൂടെ സാധിക്കുന്നു. ആധുനിക ശിശുവികാസ മാതൃകയിലൂടെ പ്രേത്യേക പരിശീലനം ലഭിച്ച  വിദഗ്‌ദ്ധരാണ്  ഇത്തരം പരിശീലനങ്ങൾ നയിക്കുന്നത്. ആധുനിക മാതൃകയിലൂടെ പഠനം സാധ്യമാക്കുന്ന വിധവും മാനസിക ഉല്ലാസ രീതിയിലൂടെ പഠനപ്രവർഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും പ്രസ്തുത പരിപാടികളിലൂടെ വിശദമാക്കുന്നു.