ജി. യു. പി. എസ്. പനംകുറ്റിച്ചിറ/സൗകര്യങ്ങൾ

13:00, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22261 (സംവാദം | സംഭാവനകൾ) (തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

*ചുറ്റുമതിലോടു കൂടിയസ്കൂൾ  അങ്കണം

*മൂന്നു നിലകളിലായി 9 പുതിയ ക്ലാസ് മുറികൾ

*ഓരോ ക്ലാസ്മുറികളിലും വിദ്യാർത്ഥികളുടെ പഠനോപകരണങ്ങൾ സംരക്ഷിക്കാൻ നൂതന അലമാരകൾ

*എല്ലാ നിലകളിലും ജല സൗകര്യം

* സുരക്ഷിതവും സൗകര്യപ്രദവും ആയ അഞ്ചു മുറികളുള്ള പഴയ കെട്ടിടം

*ശിശു കേന്ദ്രീകൃതമായ പ്രീ പ്രൈമറി വിഭാഗം കൂടാതെ  7 ഡിവിഷനുകൾ

*ഐടി പഠനത്തിന് കമ്പ്യൂട്ടർ ലാബ്

*5 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ

*സയൻസ്  ലാബ്

*4 പ്രൊജക്ടർ

*സ്മാർട്ട് ക്ലാസ് മുറി

*ലൈബ്രറി

*അധ്യയന  മികവിനായി  6 ലാപ്ടോപ്പുകൾ

*പ്രതിഭാ കേന്ദ്രം അധ്യാപക പരിശീലനം തുടങ്ങിയവ നടത്താനുള്ള സൗകര്യം

*ഭിന്നശേഷി പരിശീലനം ലഭിച്ച അധ്യാപിക

*കളിസ്ഥലം

*മെറി ഗോ റൗണ്ട്, സ്ലൈഡർ, ഊഞ്ഞാൽ തുടങ്ങിയ കളി ഉപകരണങ്ങൾ

*ഭിന്നശേഷി കുട്ടികൾക്കായുള്ള റാമ്പ്

*ഗ്യാസ് സ്റ്റൗ സൗകര്യത്തോടു കൂടിയ അടുക്കള

*ജൈവ വൈവിധ്യ ഉദ്യാനവും പച്ചക്കറി തോട്ടവും

*ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന ജലസ്രോതസ്സ്

*ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം

*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക ശുചിമുറികൾ