എ.എം.എൽ.പി.എസ്.നടുവട്ടം/ക്ലബ്ബ് പ്രവർത്തനങ്ങൾ./അലിഫ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20632 (സംവാദം | സംഭാവനകൾ) (''''അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ദിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ദിനാചരണങ്ങളുമായി  ബന്ധപ്പെട്ട്  വിവിധ  പരിപാടികൾ നടത്താറുണ്ട്. അന്താരാഷ്ട്ര അറബി ഭാഷാ  ദിനത്തോട്  അനുബന്ധിച്ച്  അലിഫ്  അറബിക് ക്ലബ്ബിന്റെ കീഴിൽ  വിവിധ മത്സരങ്ങൾ നടത്താറുണ്ട് . ക്വിസ്  മത്സരം,   വായനമത്സരം, കയ്യെഴു ത്ത്‌  മത്സരം, കളറിംഗ് മത്സരം, ബാഡ്ജ് നിർമാണം, പോസ്റ്റർ നിർമാണം,  എന്നിവ നടത്താറുണ്ട് .