എ.ജെ.ബി.എസ് കുത്തനൂർ/.ആരോഗ്യ ശുചിത്വ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21427-pkd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആരോഗ്യ ശുചിത്വക്ലബ്‌


ആരോഗ്യ ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും വിദ്യാലയവും പരിസരവും വൃത്തിയാക്കുന്നു. ഹെൽത്ത് ചെക്കപ്പ്, രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാറുണ്ട്. വ്യക്തി ശുചിത്വത്തിനായി സോപ്പ്, സാനിറ്ററൈസേർ, മാസ്ക് എന്നിവ കരുതുന്നു