ഗവ.യു.പി.എസ്. ഗുരുനാഥൻമണ്ണ്/പ്രവർത്തനങ്ങൾ

09:56, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) (' == പാഠ്യേതര പ്രവർത്തനങ്ങൾ == മികച്ച കലാ കായിക പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാഠ്യേതര പ്രവർത്തനങ്ങൾ

മികച്ച കലാ കായിക പരിശീലനമാണ് ഈ സ്കൂളിൽ നൽകി വരുന്നത്. കൂടാതെ ചിത്രരചന പരിശീലനം ശാസ്ത്ര മാജിക്കുകൾ ഇതിനു പുറമേ കരാട്ടെ, യോഗ എന്നിവയും പരിശീലിപ്പിക്കുന്നു.കമ്പ്യൂട്ടർ ലാബ് പ്രയോജനപ്പെടുത്തി ഐ.റ്റി ക്ലബ് നന്നായി പ്രവർത്തിക്കുന്നു.