Schoolwiki സംരംഭത്തിൽ നിന്ന്
-
പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം ജില്ലാതലം രണ്ടാം സ്ഥാനം
-
വിദ്യാർത്ഥി രഞ്ജൻ. ആർ ശേഖരിച്ചു കുടുക്കയിലെ മുഴുവൻ പൈസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.
-
തരുൺ കൃഷ്ണ എന്ന വിദ്യാർത്ഥി സ്കൂളിന് കപ്പലിന്റെ മാതൃക നൽകി
-
2018-19 അധ്യയനവർഷത്തിലെ എൽ.എസ്.എസ്. വിജയികൾ