സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmary2022 (സംവാദം | സംഭാവനകൾ) ('Bharat Scouts and Guides :             സ്ഥാപകനായ ബേഡൻ പവൽ 1907 - ൽ വിഭാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Bharat Scouts and Guides :

            സ്ഥാപകനായ ബേഡൻ പവൽ 1907 - ൽ വിഭാവനം ചെയ്ത ഉദ്ദേശ്യം, തത്ത്വങ്ങൾ, രീതി എന്നിവക്കനുസൃതമായി ജന്മ, വർഗ്ഗ, വിശ്വാസ ഭേദങ്ങളുടെ പരിഗണന ഇല്ലാതെ ആർക്കും പ്രവേശനം  അനുവദിക്കുന്ന ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്. യുവജനങ്ങളുടെ കായികവും, ബുദ്ധിപരവും, സാമൂഹികവും, ആത്മീയവുമായ അന്ത: ശക്തികളെ വികസിപ്പിച്ച് ഉത്തരവാദിത്വമുള്ള പൗരൻമാരായി വളർത്തിയെടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം