ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/തുരത്തണം,കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. പെരിങ്ങോം/അക്ഷരവൃക്ഷം/തുരത്തണം,കൊറോണയെ എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/തുരത്തണം,കൊറോണയെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തണം,കൊറോണയെ

തുരത്തണം തുരത്തണം
കൊറോണയെന്ന മാരിയെ
രക്ഷയേകണം നമ്മുടെ നാടിന്
കൈകൾ ശുചിയാക്കിടാം
വീട്ടിലിരുന്ന് തുരത്തിടാം
കൊറോണയെന്ന മഹാമാരിയെ
മനുഷ്യർ വീട്ടിലൊതുങ്ങിടും
ഭീതിയല്ല,ജാഗ്രത വേണം
 രാപകൽ നമുക്ക് വേണ്ടി
പ്രയത്നിക്കും മാലാഖമാർ
പോലീസ് മാമൻമാർ
കാത്തുകൊള്ളേണമേ ..

ഫാത്തിമത്ത് ഷിഫ.പി.വി
5 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത