ഗവ ഹയർ സെക്കന്ററി സ്കൂൾ ഉളിയനാട്/ജെ.ആർ.സി

22:49, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41008hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മനുഷ്യ സ്നേഹികളായ ഉത്തമ പൗരൻമാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ്ക്രോസിന്റെ അംഗങ്ങളാവുക എന്നത് അഭിമാനകരമാണ്.

ഉളിയനാട് എച്ച് എസിൽ 2008 ൽ തുടക്കം കുറിച്ച ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.

റെഡ് ക്രോസ് യൂണിറ്റ്, ഗവ ഹൈസ്കൂൾ, ഉളിയനാട്