ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/അക്ഷരവൃക്ഷം/മുഖപടം

Schoolwiki സംരംഭത്തിൽ നിന്ന്
22:49, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.പ്രാപ്പോയിൽ/അക്ഷരവൃക്ഷം/മുഖപടം എന്ന താൾ ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/അക്ഷരവൃക്ഷം/മുഖപടം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുഖപടം

ആരോ വലിച്ചെറിഞ്ഞൊരാ
മുഖപടത്തിൽ
മരണം ഉറങ്ങുന്നുവോ?
വൈറസ് ഉറങ്ങുന്നുവോ?
കൊറോണയുറങ്ങുന്നുവോ?
നാമുണരണം
ഉണർന്നിരിക്കണം
ഉണരാതിരിക്കുവാൻ
കൊറോണ
ഉണരാതിരിക്കുവാൻ
അണിയണം നാം മുഖപടം
പുതിയ മുഖപടം
വലിച്ചെറിയണം ചില
പഴഞ്ചൻ
മുഖപടങ്ങളും.

ആദിയ എം എസ്
4 B ജി എച്ച് എസ് എസ് പ്രാപ്പൊയിൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത