ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ഹയർ സെക്കണ്ടറി സ്കൂൾ തിരുമേനി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.തിരുമേനി/സൗകര്യങ്ങൾ എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ തിരുമേനി/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഓഡിറ്റോറിയം

സ്കൂളിൽ വിപുലമായ ഓഡിറ്റോറിയം ഉണ്ട്.

പൂർവവിദ്യാർഥികൾ  ഇരിക്കുവാനാവശ്യമായ കസേരകൾ സംഭാവന ചെയ്തിട്ടുണ്ട്. കലോത്സവം, അസംബ്ലി , പൊതുപരിപാടികൾ എന്നിവ നടത്താൻ ഓഡിറ്റോറിയം ഉപകാരപ്രദമാണ്.

വിപുലമായ കളിസ്ഥലം

സ്കൂൾ  കോമ്പൗണ്ടിന്റെ പകുതിയിലേറെ വരുന്ന വിശാലമായ കളിസ്ഥലം നമുക്ക് സ്വന്തമായുണ്ട്...