എ.ജെ.ബി.എസ് കുത്തനൂർ/സ്കൂൾ പത്രം - "നറുമൊഴി

Schoolwiki സംരംഭത്തിൽ നിന്ന്
22:35, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21427-pkd (സംവാദം | സംഭാവനകൾ) ('ഒരു അധ്യയന വർഷത്തെ പഠന പഠനേതര സ്കൂൾ പ്രവർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു അധ്യയന വർഷത്തെ പഠന പഠനേതര സ്കൂൾ പ്രവർത്തനങ്ങൾ എല്ലാം സമൂഹത്തിൽ എത്തിക്കുന്നതിനായി "നറുമൊഴി " എന്ന പേരിൽ സ്കൂൾ പത്രം കഴിഞ്ഞ 10 വർഷമായി പ്രസിദ്ധീകരിക്കുന്നു.കുട്ടികളുടെ മികച്ച സൃഷ്ടികൾ കണ്ടെത്തി സ്കൂൾ പത്രത്തിൽ ഉൾപ്പെടുത്തുന്നു.