ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
'കാലം' അത് മനുഷ്യനെ മനുഷ്യനാക്കുന്നൂ...... 'പ്രളയ' മന്നു മതിൽ തകർത്തങ്ങു വന്നൂ...... ഇന്നിതാമതിൽകെട്ടി വാഴാൻ കൊറോണയും വീടുവിട്ടു പോകാൻ വിസ്സമതിച്ച നാളുകൾ ഇന്നീ നാളുകൾ മടുപ്പിച്ചു കൊല്ലുന്നു ഒഴുകി നടന്നൊരാ പാഠപുസ്തകങ്ങൾ ഇന്നിതാ ചിതലരിച്ചങ്ങനെ മൂലയിലെവിടെയോ.... " അന്നും ഇന്നും ഞങ്ങളൊന്നിച്ച് അതിജീവനത്തിൻ പടികൾ കയറുന്നൂ ......"
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത