സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ ചെറുക്കാ൦ മഹാമാരിയെ....
ചെറുക്കാം മഹാമാരിയെ....
'പരിസരശുചിത്വം വ്യക്തിശുചിത്വം എന്നിവ ഒരു വ്യക്തിയുടെ ആരോഗ്യ പൂർണ്ണവും രോഗമുക്തവുമായ ജീവിതത്തിനു കാരണമാകുന്നു . ലോകം മുഴുവനും അപ്രതീക്ഷിതമായി ബാധിക്കപ്പെട്ട 'കൊറോണ' അഥവ 'കോവിഡ്-19' നെ പ്രതിരോധിക്കാൻ ശുചിത്വത്താൽ കഴിയുന്നു. കൈകാലുകൾ കഴുകുന്നതിലൂടെ അണുക്കളെ നശിപ്പിക്കുവാനും കഴിയുന്നുപരസ്പര സ൦സാരത്തിലൂടെയും അടുത്തിടപെടലിലൂടെയും രോഗം പകരുന്നു ഇതിനെതടയുവാൻ മാസ്ക് ഉപയോഗിക്കുന്നതും, സ്വന്തം വീടുകളിൽ സുരക്ഷിതരായി ഇരിക്കുന്നതും, അതിന്റെ ഭാഗമായ ലോക്ക് ഡൌണും എല്ലാം ഇത്തരത്തിലുള്ള നിരവധി ഇടെപടലുകൾ ഒഴിവാക്കാനും രോഗം പ്രതിരോധിക്കാനും ആകുന്നു. നല്ല ഭക്ഷണരീതിയും ശുചിത്വവും കൊറോണ പൊലെ പല മഹാ രോഗങ്ങൾക്കും പ്രതിരോധനം ആകുന്നു. രോഗം ബാധിച്ചതിനുശേഷം വിഷമിക്കുന്നതിനേക്കാൾ അതിനു മുൻകരുതലുകൾ എടുക്കുന്നതാണ് നല്ലത്. അതിനാൽ ശുചിത്വവും ചിട്ടയായ ജീവിതത്തിലൂടെയും ഈ മഹാമാരിയെ നമുക്ക് ചെറുക്കാം, ആരോഗ്യ കേരളത്തിനായി ഒറ്റക്കെട്ടായി പ്രതിരോധിക്കാം. പ്രയത്നിക്കാം നല്ലൊരു നാളെക്കായി........
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം