എസ് എൻ ജി എസ് യു പി എസ് കാക്കത്തുരുത്തി/അക്ഷരവൃക്ഷം/പ്രളയം

Schoolwiki സംരംഭത്തിൽ നിന്ന്
17:00, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (എസ് എൻ ജി യു പി എസ് കാക്കതുരുത്തി/അക്ഷരവൃക്ഷം/പ്രളയം എന്ന താൾ എസ് എൻ ജി എസ് യു പി എസ് കാക്കത്തുരുത്തി/അക്ഷരവൃക്ഷം/പ്രളയം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രളയം

 ദുരിതങ്ങൾ തീർത്ത മഴയുടെ ചേലിൽ
                                 തകർന്നടിഞ്ഞ വനങ്ങൾ സാക്ഷി
                                  ദുരിതങ്ങൾ ഓർക്കാൻ വയ്യെനിക്ക് (2)
                                   ആർത്തനായ് നിന്നു ‍ഞാൻ കേഴും പോലേ
                                    വരികയായ് ‍ഞാൻ ഒരു പ്രാർത്ഥന നാളം പോലേ
                                   അത് ഒരു സ്നേഹ പകർപിൻ ചിത്രം
                                   ഒന്നായ് കൂട്ടായ് ഒത്തൊരുമിച്ചായ്
                                   ഈ നീർക്കടലിലൊരു യാത്ര
                                   ഒരിക്കലും തീരാ കണ്ണീരൊലിപ്പാൽ
                                   ഇത് ഭൂലോകം തീർത്ത കനൽ
                             സ്നേഹത്തിൽ സാക്ഷിയായ് ഒത്തൊരുമിച്ചായ്.......
 

മീരമാധവൻ ടി എം
7 എ എസ് എൻ ജി യു പി എസ് കാക്കാത്തുരുത്തി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത