ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
15:36, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23022HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഏകദേശം 458 ഓളം വരുന്നു വിദ്യാർത്ഥികൾ അടങ്ങുന്നുതാണു പ്രൈമറി വിഭാഗം സ്കൂൾ.ഓരോ വിഷയങ്ങളിലും പ്രാഗൽഭ്യമുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ പ്രൈമറി വിഭാഗത്തിൽ പഠനം നടത്തപെടുന്നു. പ്രൈമറി വിഭാഗത്തിൽ 11-ഓളം അധ്യാപകരുണ്ട്. കുട്ടികളിലെ നൈസര്ഗിഗിമായ കഴിവുകളെ വികസിപ്പിക്കുവാൻ സഹായകമായ പാഠിയെതര പ്രവർത്തനങ്ങൾ പരിശീലനം നേടിയ അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്നു.