എൽ .പി .എസ്സ് .കിഴക്കൻ ഓതറ/ഭൗതികസൗകര്യങ്ങൾ

15:06, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37313 (സംവാദം | സംഭാവനകൾ) ('അധ്യാപകർക്കും പെൺകുട്ടികൾക്കും ആണ്കുട്ടികൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അധ്യാപകർക്കും പെൺകുട്ടികൾക്കും ആണ്കുട്ടികൾക്കുമായി പ്രത്യേകം ശുചിമുറിയുണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി അടുക്കള ഉണ്ട്.സ്കൂൾ ഹാളിന്റെ ഒരു ഭാഗം ഊണ് മുറിയായി ക്രമീകരിച്ചിട്ടുണ്ട്. സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര ഓടിട്ടതാണ്.സ്കൂളിന് ചുറ്റും ഭാഗികമായി ചുറ്റുമതിലുണ്ട്.എല്ലാ ക്ലാസ്സ്മുറികളും സ്ക്രീൻ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്. സ്കൂളിന് കമ്പ്യൂട്ടർ ,പ്രൊജക്ടർ എന്നീ ഹൈടെക് ഉപകരണങ്ങളും ബ്രോഡ് ബാൻഡ് സൗകര്യവും ഉണ്ട്. എല്ലാ ക്ലാസ്സിലും ആവശ്യത്തിന് ബെഞ്ച്,ഡെസ്ക് എന്നിവയുണ്ട്.