സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/ഈ ദുരിതകാലം

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/ഈ ദുരിതകാലം എന്ന താൾ സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/ഈ ദുരിതകാലം എന്നാക്കി മാറ്റിയിരിക്കുന്നു: പേര് മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ ദുരിതകാലം

കൈകളെ കഴുകീടാം
വൃത്തിയോടെ നോക്കിടാം
രോഗബാധയെ തുരത്തുവാൻ
കരുതലായിരുന്നിടാം

നിർദ്ദേശങ്ങൾ കേട്ടിടാം
നിവർന്നു തന്നെ നിന്നിടാം
സങ്കടങ്ങൾ അതിജീവിച്ചു
ഈ ബാധയെ അകറ്റിടാം
പേടി വേണ്ട കാലം
അതുപോക്കിടേണ്ട കാലം
പേടിയെ ജയിച്ചിടാം
പേടിവേണ്ടകാലം

നൽകിടാം നമുക്ക്
നേർന്നിടാം നമുക്ക്
നൽകിടാം നമുക്ക്
നേർന്നിടാം നമുക്ക്
നാടിനായി രാപകൽ ഉഴിഞ്ഞുവച്ച
ധീരരെ.........

മിഥുൻ
VI A സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത