പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ/അക്ഷരവൃക്ഷം/കൊറോണ

12:52, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് പാടിക്കാൽ കല്യാണിഅമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ തൻ കാലമല്ലോ
മഹാമാരിതൻ കാലമല്ലോ
വുഹാനിൽ നിന്നും പുറത്തുവന്ന
മഹാമാരിതൻ വിത്തല്ലോ
നമ്മൾ ഒന്നായി നാം ഒന്നായി
നേരിടണം നമുക്കൊന്നായി
കൈകൾ നന്നായി കഴുകിടേണം
മാസ്കുകളെല്ലാം ധരിച്ചിടേണം
സാമൂഹ്യമകലം പാലിക്കേണം
നല്ലൊരു പുതിയൊരു നാളേയ്ക്കായി
 

ആദികേശ്.കെ.പി
4 A ജി.എൽ.പി.എസ്.കല്ലൂർമ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത