ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. പാലസ് .എച്ച്.എസ്. തൃപ്പൂണിത്തുറ/ വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26073 (സംവാദം | സംഭാവനകൾ) (ഒരു ചെറിയ മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവ‍ർത്തനങ്ങൾ വളരെ നന്നായിത്തന്നെ നടക്കുന്നു. 2021-22 അധ്യയനവ‍ർഷം ഈ വിദ്യാലയത്തിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി ഇന്ദുലേഖ സഞ്ജയ് (ഫോട്ടോഗ്രഫി), എട്ടാംക്ലാസ്സ് വിദ്യാർത്ഥിനി രേവതി ഷാജി (കവിതാരചന) എന്നിവർ സബ്ജില്ലാതല മത്സരങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കി.