കുമരങ്കരി എൽ പി സ്കൂൾ/മാത് സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46403 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബിൽ വിദ്യാലയത്തിലെ എല്ലാ കുട്ടികളും അംഗങ്ങളാണ്.ഒരു അധ്യാപികയ്ക്ക് ക്ലബ്ബിൻറെ ചുമതല നൽകിയിട്ടുണ്ട് വിദ്യാലയ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജ്യോമട്രിക്കൽ പാറ്റേൺ, ഗണിത കളികൾ, രൂപങ്ങളുടെ നിർമ്മാണം തുടങ്ങിയവ കുട്ടികളെ പരിചയപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്യുന്നു.