ഉള്ളടക്കത്തിലേക്ക് പോവുക

കെ ടി ടി എം എൽ പി എസ് ഇടമറ്റം‍‍/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31517-hm (സംവാദം | സംഭാവനകൾ) ('കുട്ടികളെ പൊതുവിജ്ഞാന ത്തിലേക്ക് നയിക്കുക എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളെ പൊതുവിജ്ഞാന ത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടുകൂടിസാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു മഹാന്മാരുടെയുംസാമൂഹിക പരിഷ്കർത്താക്കളുടെ യും ചരിത്രം,പൊതു വിജ്ഞാനം വർധിപ്പിക്കാനുതകുന്നചോദ്യോത്തരങ്ങൾഎന്നിവയ്ക്ക് പരിശീലനം നൽകുന്നു