ആകെ മൊത്തം കണക്കാ മാഷേ തല പുകച്ചിട്ട് ഹരിച്ചിട്ട് തിരിച്ചൊന്നു ഗുണിച്ചിട്ട് മലക്കം ഒന്ന് മറിഞ്ഞിട്ട് പരതുന്നു X എന്ന വിരുതനെ സ്തുതിക്കായ് തൊട്ടു കൂട്ടുന്നൊപ്പം calcu വിരുതനെ കണക്കെന്നാൽ നിധിയാ ... തെറ്റി .. അക്കത്തിന് കെണിയാ Sin ന്റെ കളിയാ പ്രൂഫുകളുടെ വിധിയാ എന്നാലും ഇവിടെ ആകെ മൊത്തം STUDY ജോറാ !!!