സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/സയ൯സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂള്‍ സയ൯സ് ലാബ് ചാര്‍ജ്ജുള്ള അധ്യാപിക ഷെല്‍ജി പി. ആര്‍ ആണ്. 2016-17 വര്‍ഷത്തെ സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ഇ. വി ജസ്റ്റിന്‍ മാസ്റ്ററാണ്. ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് , പോസ്റ്റര്‍ , ഉപന്യാസം, സയന്‍സ് ടാലന്‍റ് ടെസറ്റ് , എന്നിവനടത്തുകയം സമ്മാനങ്ങള്‍ നല്‍കുകയും

          ചെയ്യാറുണ്ട് 
      *  സ്കൂളില്‍ സയന്‍സ് എക്സിബിഷന്‍ സംഘടിപ്പിക്കാറുണ്ട് .