എസ്സ് .എ .എൽ .പി .എസ്സ് .മഠത്തുംഭാഗം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:59, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37320 (സംവാദം | സംഭാവനകൾ) (other Activities)

ദൈനംദിന പഠന പ്രവർത്തനങ്ങൾ കൂടാതെ കലാ-സാംസ്‌കാരിക മേഖലയിലെ പരിപോഷിപ്പിക്കലിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളും ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര പ്രവർത്തങ്ങളുടെ തുടർപ്രവർത്തനമായി ശാസ്ത്ര - പ്രവൃത്തിപരിചയ മേഖലയിലെ പരിശീലനങ്ങളും  കുട്ടികൾക്ക് നൽകുന്നു.