ജി.എച്ച്.എസ്. പോങ്ങനാട്/ലിറ്റിൽകൈറ്റ്സ്

00:11, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42084 (സംവാദം | സംഭാവനകൾ) (ചിത്രം ചേർക്കൽ)

ഈ കാലഘട്ടത്തിലെ വിദ്യാഭ്യാസ സമ്പ്രദായം Information Technology യുമായി ബന്ധപ്പെട്ടിരിക്കുകയാണ്. വിരൽത്തുമ്പിൽ വിജ്ഞാനം ലഭിക്കുന്നത് കുട്ടികൾക്ക് ഏറ്റവും പുതിയ

അറിവുകൾ ലഭിക്കുന്നതിന് ഇടയാക്കുന്നു .ഗവണ്മെന്റ് എച് എസ പോങ്ങനാടിൽ  2016-17 അധ്യയന വർഷം മുതൽ ലിറ്റിൽ കൈറ്റ് ഐ റ്റി യുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സിൻെറ സജീവ സാന്നിധ്യം ദൃശ്യമാണ്.