എം.എ.ഐ.എച്ച്.എസ് മുരിക്കടി/കൂടുതൽ വായിക്കുക....
ദൃശ്യരൂപം
മങ്കൊമ്പ് ആണ്ടി അയ്യർ എഡൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്ടിന്റെ നിയന്ത്രണത്തിനാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. വി. കമല ആണ് സ്കൂൾ മാനേജർ. കെ.എസ്. ശ്രീജിത്കുമാർ 2017മുതൽ സ്കൂളിന്റെ ഹെഡ്‌മാസ്റ്ററായി ആയി പ്രവർത്തിച്ചു വരുന്നു. സ്കൂൾ സ്ഥാപകൻ യശഃശരീരനായ എൻ.വിശ്വനാഥ അയ്യരുടെ മകൾ ആണ് വി. കമല .