ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/ഹൈസ്കൂൾ
ജിഎച്ച്എസ് പെരിങ്ങോട്ടുകുറിശ്ശി ഹൈസ്കൂൾ വിഭാഗത്തിൽ 2021 22 അധ്യയനവർഷത്തിൽ 187 ആൺകുട്ടികളും 185 പെൺകുട്ടികളും പഠിക്കുന്നു എട്ടാം തരത്തിൽ 128 കുട്ടികളും ഒമ്പതാം തരത്തിൽ 130 കുട്ടികൾ പത്താം തരത്തിൽ 114 കുട്ടികളുമുണ്ട് ഹൈസ്കൂൾ വിഭാഗത്തിൽ വിവിധ വിഷയങ്ങളിലായി 18 അധ്യാപകരുണ്ട് ജൂൺ ഒന്നാം തീയതി തന്നെ ഈ വർഷം ഓൺലൈൻ പഠനമാരംഭിച്ചു സ്മാർട്ട്ഫോൺ സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി 25 ഓളം കുട്ടികൾക്ക് പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് സ്മാർട്ട്ഫോൺ നൽകി നവംബർ ഒന്നാം തീയതി മുതൽ പത്താം ക്ലാസിന് ക്ലാസ്സുകൾ ആരംഭിച്ചു എട്ടാം ക്ലാസിനു നവംബർ 15ന് ഒമ്പതാം ക്ലാസിലെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു
ഓരോ ക്ലാസിലെയും 20 കുട്ടികളെ വീതം രണ്ട് ബാച്ചുകളിലായി തിരിച്ച് പഠന പ്രവർത്തനമാരംഭിച്ചു വിക്ടേഴ്സ് ചാനൽ ക്ലാസുകൾ അടിസ്ഥാനമാക്കി ഓൺലൈൻ ക്ലാസുകൾ തുടർന്നുവരുന്നു പ്രോട്ടോകോൾ അനുസരിച്ച് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും ഓൺലൈനായും ഓഫ്‌ലൈനായും നടത്തിവരുന്നു കഴിഞ്ഞ ഒന്നര വർഷത്തിലേറെ പരീക്ഷകളും അഭിമുഖീകരിക്കാത്ത ബുദ്ധിമുട്ടുകളും ബുദ്ധിമുട്ടുകളും അധ്യാപകർ തന്നെ തയ്യാറാക്കിയ ചോദ്യപേപ്പറുകൾ വിദ്യാർത്ഥികൾക്ക് നൽകി പരീക്ഷയെഴുതാൻ പരിശീലിപ്പിച്ചു